ഇടത് തരംഗത്തിനിടയിലും തിരിച്ചടിയായി കുണ്ടറ | Kerala Assembly Election 2021

ഇടത് തരംഗത്തിനിടയിലും തിരിച്ചടിയായി കുണ്ടറ | Kerala Assembly Election 2021




Kerala Assembly Election Results | Kerala Niyamasabha Election Results Live | Kerala Assembly Election 2021 News | Kerala Assembly Election 2021 Results Live Updates | Theranjeduppu Results | Niayamasabha Theranjeduppu Results Live
#KeralaElections2021 #KeralaAssemblyElections #KeralaAssemblyElections2021
#NiyamasabhaElections2021 #KeralaAssemblyElectionsResults #ElectionWithAsianetNews
J Mercy Kutty amma lost the kundara seat

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/AsianetNewsML
Download India’s No. 1 Malayalam News Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032

Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com


source

Recommended For You

About the Author: Election2020

49 Comments

  1. എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത് ആ കിഴങ്ങ് മുകേഷ് ഇങ്ങനെ ജയിച്ചു 🤔

  2. വിജയിച്ച ഏല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ജയിക്കാത്തവർ എന്തുകൊണ്ട് വോട്ടു കുറഞ്ഞു എന്ന് മണ്ഡലതലത്തിൽ പരിശോധിക്കുക

  3. കടൽ കള്ളി ഇനി വീടുക്കളിൽ കേറി ഇറങ്ങി മീന്‍ വില്‍ക്കും

  4. മേഴ്സിക്കുട്ടിയമ്മക്കു കുറച്ചു അഹങ്കാരം ഉണ്ട്… കാരണം, അവരുടെ ഭാഗത്തായിരുന്നു ശരി എന്ന ആത്മവിശ്വാസമായിരുന്നിരിക്കാം… അതിൻ്റെ തെളിവുകൾ വന്നു തുടങ്ങി , പക്ഷേ അപ്പോഴേക്കും വോട്ടുകൾ പെട്ടിയിലായിരുന്നു

  5. ഈ പെണ്ണുമ്പിള്ളയെ ഇവിടെ മത്സരിപ്പിക്കുന്നതിന് പകരം സ്വരാജിനെ മത്സരിപ്പിക്കാമായിരുന്നു ഈ സീറ്റ് നഷ്ടപ്പെടില്ലായിരുന്നു

  6. ബിന്ദു കൃഷ്ണ മത്സ്യ തൊഴിലാളി സ്ത്രീകളെ കെട്ടിപ്പിടിച്ചു കരഞ്ഞത് വിഷ്ണു നാഥിന് നേട്ടമായിത്തീർന്നു. അല്ലെങ്കിൽ വിഷ്ണു നാഥ് കൊല്ലത്ത് മത്സരിച്ചു തോക്കേണ്ടി വന്നേനേ.

  7. വിഷ്ണുനാഥിന്റെ മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമാകില്ല. മുന്നിലുള്ള കാര്യങ്ങൾ വളരെ സങ്കീർണമാണു്. അത് പഠിച്ച് മുന്നോട്ടു പോകുക. എല്ലാ ഭാവുകങ്ങളും നേരുന്നു.👍

  8. ഒരുപാട് വയസായവർ യുവത്വത്തിന് വഴിമാറി അവർക്ക് നല്ല ഉപദേശങ്ങൾ നൽകി മാറി നിൽക്കണം

  9. കൊട്ടാക്കരയിലെ 3എംഎൽഎമാർ.kn ബാലഗോപാൽ kb ഗണേഷ്കുമാർ pc വിഷ്ണുനാഥ്.ഇതൊരു വാർത്ത ആക്കൂ.

  10. BJP യുടെ ഓട്ടുനേടി ജയിച്ചവൻ എന്ന നേട്ടം കൂടി വിഷ്ണുനാഥിന് ഇരിക്കട്ടെ

  11. Rsp ക് ഒരു സീറ്റും കിട്ടിയല്ല അല്ലെ ldf ൽ ആയിരുന്നെങ്കിൽ 4 mla എങ്കിലും കാണുമായിരുന്നു ഒരു മന്ത്രി സ്ഥാനവും

  12. ആ കിളവി തോറ്റത് നന്നായി. അല്ലെങ്കിലും, ഇനി എന്തിനാണ് അവർ നിയമസഭയിലേക്ക് പോകുന്നത്, കുണ്ടറയിലെ മത്സ്യമാർക്കറ്റിൽ പോയി. മീൻ വിൽക്കാൻ പറയൂ അവരോട്,

  13. വ്യക്തിത്വമുള്ള കോൺഗ്രസ്‌ സ്ഥാനാർഥികൾ മിക്കവരും ജയിച്ചു. ബലറാം ഒഴിച്ച്. വേണുഗോപാലിന്റെ ഇഷ്ടം അല്ലല്ലോ സ്ഥനാർത്തികളിൽ ജനം നോക്കുന്നത്.. ഏറ്റവും നല്ല തെളിവാണ് വിഷ്ണുനാഥ്.

  14. ബിന്ദു കൃഷ്ണ കുണ്ടറയിലും വിഷ്ണുനാഥ് കൊല്ലത്തും ആയിരുന്നെങ്കിൽ അഹങ്കാരിയും കഴിവുകേട്ടവനുമായ ഒരു സിനിമാ നടന് പണികൊടുക്കാമായിരുന്നു..

  15. ധർമടം കിട്ടിയാലും കുന്ദര വേണ്ട എന്ന് പറഞ്ഞു കരഞ്ഞവർ എവിടെ?

  16. ഇത്ര മോശപ്പെട്ട രീതിയിൽ സംസാരിക്കുന്ന ആൾ വേറേ ഇല്ല. മണിയാശാൻ എത്രയോ ഭേദം 😂

  17. ഇനി വിജയൻ ഒന്നും കിട്ടുന്നില്ല എന്ന് ശരിക്കും കരയും, മദ്യത്തിന് വില കൂടും,ബീവറേജ് ബാറുകളുടെയും എണ്ണവും കൂടും, ലോട്ടറി അച്ചടിയും കൂട്ടും, പ്രളയ സെസിനു പുറമേ, കൊറോണ സെസും ജനങ്ങൾക്കു മേലെ അടിച്ചേൽപ്പികും ഇതാവും ഇനി ഉണ്ടാവാൻ പോകുന്നത്……………….

  18. ജനാധിപത്യത്തിൽ ആരും വലുതോ ചെറുതോ അല്ല.ഒരു മണ്ഡലവും ആരുടേയും കുത്തക അല്ല. ധാർഷ്ട്യവും അഹങ്കാരവും മാറ്റിവച്ചു ജനങ്ങളോടൊപ്പം അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്താൽ വിജയം നിങ്ങളോടൊപ്പം ആയിരിക്കും.

  19. ബിജെപി യുടെ വോട്ട് നേടിയാണ് വിഷ്ണുനാഥ് ജയിച്ചത്, എന്റെ മണ്ഡലം കുണ്ടറയാണ്

  20. AAA😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 and a second opinion and the second time

  21. സമ്പവം സത്ത്യമാണ് മെഴുസികുട്ടിയമ്മ നല്ല പരിജയ സമ്പന്നതന്നെയാണ് അത് അവരെ കണ്ടാൽതന്നെ മനസ്സിലാവും

  22. ഇത്ര കാലം ജനങ്ങളെ സേവിച്ചില്ലേ ഇനി കുറച്ച് വിശ്രമം ആവാം

  23. പ്രവാസിയോടും മത്സ്യ തൊഴിലാളികളോടും ഏറ്റവും ദ്രോഹം ചെയ്തത് മേഴ്‌സിയ് കുഞ്ഞമ്മ

Leave a Reply

Your email address will not be published. Required fields are marked *